വി. വിഘ്‌നേശ്വരി കോട്ടയം ജില്ലാ കളക്ടറായി ഇന്ന് ചുമതലയേൽക്കും

 

 കോട്ടയം  : കോട്ടയം ജില്ലാ കളക്ടറായി വി. വിഘ്‌നേശ്വരി ഇന്ന് രാവിലെ 10ന് ചുമതലയേൽക്കും.

 ജില്ലയുടെ 48-ാമത് കളക്ടറായാണ് ചുമതലയേൽക്കുക. 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറാണ്. തമിഴ്നാട് സ്വദേശിനി ആണ്.

 കെ.റ്റി.ഡി.സി. എം.ഡിയായും കോളജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
Previous Post Next Post