കോൺഗ്രസ്‌ നേതാവ് ജി ഗോപിനാഥൻ നായർ അന്തരിച്ചു



 പത്തനംതിട്ട : മുതിർന്ന കോൺഗ്രസ്‌ നേതാവ് ജി ഗോപിനാഥൻ നായർ(90) അന്തരിച്ചു. കർഷക കോൺഗ്രസ്‌ മുൻ സംസ്ഥാന പ്രസിഡന്റാണ്. എഐസിസി അംഗമായിരുന്നു.

പത്തനംതിട്ട കൊടുമൺ സ്വദേശി യാണ്. പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടു ണ്ട്. സംസ്കാരം നാളെ നടക്കും.

Previous Post Next Post