കൊച്ചി : അറബി ക്കടലിൽ രൂപമെടുത്ത ബിപോർജോയ് ചുഴലി ക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മാറി.
ബിപോർജോയ് ജൂൺ 14 രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിച്ച് വടക്ക് കിഴക്ക് ദിശമാ റി സൗരാഷ്ട്ര കച്ച് അതിനോട് ചേർന്നുള്ള പാക്കിസ്ഥാൻ തീരത്ത് ഗുജറാത്തിലെ മണ്ഡവി ക്കും പാക്കിസ്ഥാനിലെ കറാച്ചിക്കും ഇടയിൽ 15ന് പരമാവധി മണി ക്കൂറിൽ 150 കി. മീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത യെന്നു കേന്ദ്ര കാലാവ സ്ഥ വകുപ്പ്.
ചൊവ്വാഴ്ച വരെ കേരളത്തിൽ കാലവർഷം സജീവം
ബിപോർജോയ് അതിതീവ്ര ചുഴലിക്കാ റ്റിന്റെ സാന്നിധ്യമുള്ള തിനാൽ കേരളതീര ത്തേക്ക് എത്തുന്ന കാലവർഷ കാറ്റിനു ശക്തി കുറവുണ്ടെങ്കി ലും സമുദ്രനിരപ്പിൽ നിന്ന് ഏകദേശം മൂന്നു കിലോമീറ്റർ ഉയരത്തി ൽവരെ കാലവർഷക്കാ റ്റ് ശക്തമല്ലെങ്കിലും തുടരുന്നുണ്ട്.
ചൊവ്വാഴ്ച വരെ കേരളത്തിൽ കാലവർ ഷം സജീവമായി തുടരും അതിനുശേഷം മഴയ്ക്ക് കുറവു ണ്ടാകും.