കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി…ഒരാൾ മരിച്ചു മരിച്ചത് പത്തനംതിട്ട സ്വദേശി


പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കൂടുതൽ പേർക്കായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. അപകടത്തിൽ ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്.
أحدث أقدم