കോട്ടയം : കോട്ടയം നാഗമ്പടത്ത് വാഹന അപകടം മുണ്ടക്കയം റൂട്ടിൽ ഓടുന്ന സെൻ്റ് തോമസ് ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഇന്ന് ഉച്ചക്ക് 1 :15ആയിരുന്നു അപകടം
സ്റ്റാൻഡിൽ നിന്നും യാത്രക്കാരുമായി മുണ്ടക്കയത്തേയ് പോയ ബസ്സ് സ്റ്റാൻഡിൽ നിന്നും 150 മീറ്റർ മാറി കുര്യൻ ഉതുപ്പ് റോഡിലേയക്ക് പ്രവേശിക്കുന്ന സമയത്ത് ട്രാഫിക് ഐലൻഡിൻ്റെ സമീപത്ത് വച്ചായിരുന്നു അപകടം അപകടത്തിൽ പിക്കപ്പ് വാനിന് കേടുപാടുകൾ ഉണ്ട് ,,അപകടത്തിൽ ആർക്കും പരുക്കില്ല, അപകടത്തെ തുടർന്ന് അല്പനേരം റോഡിൽ ഗതാഗത തടസ്സം ഉണ്ടായി