മലയാളി യുവാവ് ഗോവയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കോട്ടയം തെള്ളിയിൽ അഡ്വ. മാത്യു തെള്ളിയുടെയും സിന്ധുവിന്റെയും മകൻ ഏബ്രഹാം മാത്യുവാണ് (25) ശനിയാഴ്ച രാത്രി ലോറിയുമായി കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരിച്ചത്. ബെംഗളൂരുവിൽ ഫോർ സീസൺസ് ഹോട്ടലിൽ ഉദ്യോഗസ്ഥനായ ഏബ്രഹാം ഗോവയിൽ പുതിയ ജോലിക്കുള്ള ഇന്റർവ്യൂവിന് എത്തിയതായിരുന്നു. മൃതദേഹം നാളെ 1.45 വരെ ലോഗോസ് ജംഗ്ഷനിലുള്ള വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ലൂർദ് ഫെറോന പള്ളി ഹാളിലെ പൊതുദർശനത്തിനുശേഷം 3.30നു സംസ്കരിക്കും. സഹോദരങ്ങൾ: ജോർജ്, ജോസഫ്.
കോട്ടയം സ്വദേശി ഗോവയിൽ അപകടത്തിൽ മരിച്ചു
ജോവാൻ മധുമല
0
Tags
Top Stories