ന്യൂയോർക്കിൽ വിഷവായു, പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിർദ്ധേശം



ന്യുയോർക്ക് : ന്യൂയോർക്ക് നഗരവും സംസ്‌ഥാനത്തിന്റെ വടക്കു കിഴക്കൻ ഭാഗങ്ങളും ആരോഗ്യത്തിനു ഹാനികരമായ വായുവിന്റെ പിടിയിൽ 
കാനഡയിൽ നാനൂറിലേറെ ഇടത്തു കാട്ടുതീ ഉയർത്തുന്ന പുകയാണ് ന്യൂയോർക്കിലേക്കു പടരുന്നത്
പുറം  ജോലികൾ കഴിയുന്നത്ര ഒഴിവാക്കാൻ ജനങ്ങൾക്കു നിർദ്ധേശം ഉണ്ട് .  വൈകിട്ടോടെ പുക കൂടുതൽ കനക്കുമെന്നാണ് റിപ്പോർട്ട്
അതേ സമയം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ സന്ദർശനത്തിന് പുറപ്പെട്ടു ,ന്യൂയോർക്കിലെ വിഷപ്പുകയും ,മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനവും ചേർത്ത് നിരവധി ട്രോളുകൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു 

..
أحدث أقدم