ആറ് വയസ്സുകാരിയെ സ്വന്തം പിതാവ് കഴുത്തറുത്ത് കൊന്നു സംഭവം രാത്രി എട്ട് മണിയോടെ



മാവേലിക്കര- പുന്നംമൂട്ടിൽ 6വയസ്സുകാരിയെ അച്ഛൻ വെട്ടിക്കൊന്നു. രാത്രി 8 മണിക്ക് ശേഷമാണ് കൊലപാതകം നടന്നിരിക്കുന്നത്. വ്യാപാര സ്ഥാപനം നടത്തുന്ന ആനക്കൂട്ടിൽ മഹേഷ് ആണ് മകളായ നക്ഷത്ര ( 6 )    കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. 
Previous Post Next Post