പൈലറ്റ് എത്തിയില്ല; എയര്‍ ഇന്ത്യ വിമാനം വൈകിയത് 9 മണിക്കൂര്‍


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകിയത് 9 മണിക്കൂര്‍. കൈക്കുഞ്ഞുങ്ങളുമായുള്ള യാത്രക്കാര്‍ അടക്കം വലഞ്ഞു. ഇന്നലെ രാത്രി 9.30ന് പുറപ്പെടേണ്ട വിമാനം പുലര്‍ച്ചെ ആറ് മണിക്ക് ശേഷമാണ് യാത്ര തുടങ്ങിയത്. പൈലറ്റെത്താത്തതാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
Previous Post Next Post