പാമ്പാടിയിൽ കനത്ത മഴ ,പാമ്പാടി സെൻ്റ് ജോൺസ് കത്രീഡ്രലിൻ്റെ മതിൽ ഇടിഞ്ഞ് റോഡിൽ പതിച്ചു
ജോവാൻ മധുമല 0
✍🏻 ജോവാൻ മധുമല
പാമ്പാടി : പാമ്പാടിയിൽ കനത്ത മഴ ,പാമ്പാടി സെൻ്റ് ജോൺസ് കത്രീഡ്രലിൻ്റെ മതിൽ ഇടിഞ്ഞ് റോഡിൽ പതിച്ചു ഇന്ന് ഉച്ചകഴിഞ്ഞാണ് ശ്മശാനത്തിൻ്റെ മതിൽ ഇടിഞ്ഞ് കിളിമല റോഡിലേയ്ക്ക് പതിച്ചത് ആളപായം ഇല്ല ഇതുവഴി ഉള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു