കാറും കെ.എസ് ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം


പത്തനംതിട്ട: മൈലാടും പാറയിൽ വച്ചാണ് അപകടമുണ്ടായത്.  കാർ ഏകദേശം പൂർണ്ണമായി തകർന്ന നിലയിലാണ് കാണപ്പെടുന്നത്.

കാറിലുണ്ടായിരുന്ന 6 പേർക്കാണ് അപകടം സംഭവിച്ചിരികുന്നത്. 2 പേരുടെ നില ഗുരുതരമെന്ന് പറയപ്പെടുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രികളിലും ജനറൽ ആശുപ ത്രിയിലും ആക്കിയിട്ടുണ്ട്. അമ്പലപ്പുഴ സ്വദേശികളാണ് മലയാലപ്പുഴ അമ്പലത്തിലേക്ക് വന്നതാണ് എന്നുമാണ് പ്രാഥമിക റിപ്പോർട്ട്.    കാറിന്റെ മുൻ സീറ്റിലിരുന്ന ഭാര്യക്കും ഭർത്താവിനുമാണ് കൂടുതൽ പറിക്ക് ഇവരെ കോട്ടയം മെഡിക്കൽ കേളേജിലേക്ക് മാറ്റിയിട്ടുണ്ട്.വിശദ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
أحدث أقدم