കുവൈറ്റിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു


കുവൈറ്റിൽ ഞായറാഴ്ച ഉച്ചയ്ക്ക് ആറാമത്തെ റിംഗ് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആറാം റിംഗ് റോഡിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ 3 പേർ മരിക്കുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 
Previous Post Next Post