കോട്ടയം ജില്ലാ ആശുപത്രിയിൽ നടന്ന സിസേറിയനെ തുടർന്ന് അണു ബാധയേറ്റ പാമ്പാടി മാന്തുരുത്തി സ്വദേശിനി യുവതി മരിച്ചു ചികിത്സാ പിഴവെന്ന് ബന്ധുക്കൾ



പാമ്പാടി : കോട്ടയം ജില്ലാ ആശുപത്രിയിൽ നടന്ന സിസേറിയനെ തുടർന്ന് അണു ബാധയേറ്റ മാന്തുരുത്തി സ്വദേശിനി  മരിച്ചു , അണു ബാധയേറ്റ യുവതി 6 മാസമായി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു ചികിത്സ പിഴവെന്ന് ബന്ധുക്കൾ ആരോപിച്ചു കുറ്റിക്കൽ മാന്തുരുത്തിയിൽ ,ഐന്തിക്കൽ
ആതിര ബാബു (  30 ) വാണ് മരണപ്പെട്ടത് 
പുലർച്ചെ 4 മണിക്ക് പാമ്പാടി താലൂക്ക്  ആശുപത്രിയിൽ  എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല 
മൃതദേഹം ഇപ്പോൾ പാമ്പാടി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ് മാറ്റി 

Previous Post Next Post