കോട്ടയത്ത് കൈക്കൂലിയായി നല്‍കാനെന്ന പേരില്‍ അധ്യാപികയില്‍ നിന്നും 10000 രൂപ വാങ്ങിയ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പിടിയില്‍.


കോട്ടയം: എഇഒയ്ക്ക് കൈക്കൂലിയായി നല്‍കാനെന്ന പേരില്‍ അധ്യാപികയില്‍ നിന്നും 10000 രൂപ വാങ്ങിയ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പിടിയില്‍. കോട്ടയം വിജിലന്‍സാണ് ഇന്ന് രാവിലെ ഇയാളെ പിടികൂടിയത്. കോട്ടയം വെസ്റ്റ് ഉപജില്ലയിലെ ചാലുകുന്ന് സിഎന്‍ഐ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാം ടി ജോണിനെയാണ് കോട്ടയം വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.
Previous Post Next Post