ശ്രീനഗർ : കാർഗിലിൽ സ്ഫോടന ത്തിൽ മൂന്ന് പേർ മരിച്ചു. കാർഗിലിലെ ദ്രാസ് നഗരത്തിലാണ് സ്ഫോടനം. 11 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതര മാണ്. കബഡി നല്ലയിലു ള്ള ആക്രി കടയിലാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരെ ദ്രാസിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടു ത്തതായി പൊലീസ് വ്യക്തമാക്കി. അന്വേഷ ണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർ ത്തു.