കുവൈറ്റ് സിറ്റി : ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് പ്രത്യേകമായി ഏറ്റെടുത്ത ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ ജാഗ്രതാ സുരക്ഷാ നടപടികളിലൂടെയും ജാഗ്രതയോടെയുള്ള മേൽനോട്ടത്തിലൂടെയു 13 പേർ പിടിയിലായി. വീട്ടിൽ ഉണ്ടാക്കിയ മദ്യം വിതരണം ചെയ്യാൻ സൗകര്യമൊരുക്കിയെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിശദമായ അന്വേഷണം ആരംഭിച്ചു ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് മദ്യം വിതരണം നടത്തിയിരുന്നത്
വീട്ടിൽ മദ്യം ഉണ്ടാക്കി വിൽപ്പന: കുവൈത്തിൽ 13 പ്രവാസികൾ പിടിയിൽ
Jowan Madhumala
0