കഞ്ഞിക്കുഴി കോട്ടയ്ക്കൽ പി. ഐ മാത്യു 69 (ജോയി) നിര്യാതനായി


 കഞ്ഞിക്കുഴി :  സി.പി.ഐ.എം ഇറഞ്ഞാൽ  മുൻ ബ്രാഞ്ച് സെക്രട്ടറിയും, കോട്ടയം നഗരസഭ  റിട്ട. ജീവനക്കാരനായ  കോട്ടയ്ക്കൽ പരേതനായ ഐസക്കിന്റെയും അന്നയുടെയും മകൻ  പി. ഐ മാത്യു 69 (ജോയി)  അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക്  വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സി. എസ്. ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ പള്ളിയിൽ. ഭാര്യ മണി (തെങ്ങന) മക്കൾ അനു മാത്യു ( കഞ്ഞിക്കുഴി എൽ. പി സ്കൂൾ) മനു മാത്യു ( ജവഹർ ബാലഭവൻ, കോട്ടയം) മരുമകൻ ലിജോ കുര്യൻ (മാങ്ങാനം).
Previous Post Next Post