കോട്ടയം : പുതുപ്പ ള്ളി ഉപതെരഞ്ഞെടു പ്പില്‍ വമ്പന്‍ രാഷ്ട്രീയ നീക്കവുമായി എല്‍ഡിഎഫ്.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവി നെ സ്ഥാനാര്‍ത്ഥിയാ ക്കിയേക്കും. പുതുപ്പള്ളിയിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധിയാണ് ഇദ്ദേഹം എന്നാണ് സൂചന.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി അടുത്തബന്ധമുള്ള ഇദ്ദേഹവുമായി സിപിഎം നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. ധാരണയിലായാൽ ഏറ്റവും അടുത്ത ദിവസം പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
വിവരം അറിഞ്ഞ് കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളും ഉമ്മൻ ചാണ്ടിയുടെ കുടുംബവും ഇദ്ദേഹവുമായി ബന്ധപ്പെട്ട് അനുനയ നീക്കങ്ങൾക്കുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.