പാമ്പാടിയിൽ ഈ സ്ഥലങ്ങളിൽ നാളെ രാവിലെ മുതൽ വൈദ്യുതി മുടങ്ങും
ജോവാൻ മധുമല 0
'
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 20/08/2023- ന് പാമ്പാടി ടൗൺ, കാളച്ചന്ത, ആശുപത്രി പ്പടി, ആലാംപള്ളി, ഇലക്കൊടിഞ്ഞി, കുറിയന്നൂർ ക്കുന്ന് എന്നിവടങ്ങളിൽ രാവിലെ 8:00 മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും..