കോട്ടയം: മൃഗസംരക്ഷണ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന സതിയമ്മയെ പിരിച്ചുവിട്ടതിനെ തുടർന്ന് മഹിള കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ കേസെടുത്തതിൽ പുലിവാല് പിടിച്ച് പൊലീസ്. സമരം നടന്ന ദിവസം എഫ്ഐആറിൽ രേഖപ്പെടുത്തിയത് മാറിപ്പോയതാണ് പൊലീസിന് കുരുക്കായത്. എഫ്ഐആറിലെ പിഴവ് പ്രചരണ ആയുധമാക്കുകയാണ് കോൺഗ്രസ് ഇപ്പോൾ. എന്നാൽ സാങ്കേതിക പിഴവ് മാത്രമെന്നാണ് പൊലീസിന്റെ വിശദീകരണം.
കോട്ടയത്ത്മഹിള കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ കേസ്.. പുലിവാല് പിടിച്ച് പൊലീസ്
ജോവാൻ മധുമല
0
Tags
Top Stories