മൂന്നാർ : ജനവാസ മേഖലയിൽ വീണ്ടും പടയപ്പയിറങ്ങി. മറയൂർ ചട്ട മൂന്നാറിൽ ലയങ്ങ ളോട് ചേർന്നുള്ള പ്രദേശത്താണ് ആന എത്തിയത്.
മറയൂർ മൂന്നാർ അന്തർ സംസ്ഥാന പാതയിൽ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂർ മേഖലയിലാണ് തമ്പടിച്ചിരിക്കുന്നത്