തിരുമൂലപുരം കൊല്ലംപറമ്ബില്‍ ചിന്നുവില്ലയില്‍ സജി വര്‍ഗീസ് (48 )നെ ആണ് ബുധനാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലെ കിടപ്പുമുറിക്കുള്ളില്‍ കഴുത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 10 വര്‍ഷക്കാലമായി ഭാര്യയോടും മക്കളോടും അകന്ന് ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. പിസ്റ്റള്‍ ഉപയോഗിച്ച് ഇയാള്‍ സ്വയം നിറയൊഴിച്ചതാകാം എന്നതാണ് തിരുവല്ല പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വീട്ടില്‍ നിന്നും നീക്കം ചെയ്തു