സ്വാതന്ത്ര്യസമരസേനാനി പനച്ചിമൂട്ടിൽ പരേതനായ പി ഐ ഇട്ടിയവിരയുടെ ഭാര്യ ലീലാമ്മ ഇട്ടിയവിര(97) നിര്യാതയായി


പാമ്പാടി :-സ്വാതന്ത്ര്യസമരസേനാനി പനച്ചിമൂട്ടിൽ പരേതനായ പി ഐ ഇട്ടിയവിരയുടെ ഭാര്യ ലീലാമ്മ ഇട്ടിയവിര(97) നിര്യാതയായി....
സംസ്കാരം നാളെ 1.30 ന് മകൾ പ്രേമയുടെ കോത്തല മണ്ണാത്തിപാറക്കൽ ഭവനത്തിലെ പ്രാർത്ഥനകൾക്കു ശേഷം പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ 
മക്കൾ : പരേതനായ സണ്ണി, പ്രേമ, പരേതനായ ഉല്ലാസ്, മെയ്‌മോൾ
മരുമക്കൾ : ലിസി, അച്ചൻകുഞ്ഞ്, ബീന, സജി
Previous Post Next Post