അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ യാ​ത്ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി.


ആ​ലു​വ: അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ യാ​ത്ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി.

യാ​ത്ര​ക്കാ​ർ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. കു​റു​മ​ശേ​രി-​പ​റ​മ്പു​ശേ​രി ഭാ​ഗ​ത്തു​നി​ന്ന് ആ​ലു​വ​യി​ലേ​ക്കെ​ത്തി​യ കെ​എ​ൽ 7 ബി​സി 1521 പു​ളി​ക്ക​ൽ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ടെ​ർ​മി​ന​ലി​ന് അ​ഭി​മു​ഖ​മാ​യാ​ണ് ബ​സു​ക​ൾ പാ​ർ​ക്ക് ചേ​യ്യേ​ണ്ട​ത്. ഒ​ന്ന​ര അ​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള ടെ​ർ​മി​നി​ലി​ക​ത്തേ​ക്ക് ബ​സ് ക​യ​റാ​തി​രി​ക്കാ​ൻ ത​ട​സ​വും ഉ​ണ്ട്.

ഇ​തും മ​റി​ക​ട​ന്നാ​ണ് ബ​സ് അ​ക​ത്തേ​ക്ക് ക​യ​റി​യ​ത്. ഓ​ണാ​വ​ധി​യാ​യ​തി​നാ​ൽ സ്റ്റാ​ൻ​ഡി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തും ഭാ​ഗ്യ​മാ​യി. ടെ​ർ​മി​ലി​നു​ള്ളി​ൽ നി​ര​വ​ധി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
Previous Post Next Post