നിരണം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടപ്പെട്ടു.. പിടിച്ചെടുത്ത് എൽ.ഡി.എഫ്…


 
പത്തനംതിട്ട; നിരണം പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എൽ.ഡി.എഫ്. സി.പി.എമ്മിലെ എം.ജി.രവിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിനെ പിന്തുണച്ച 2 സ്വതന്ത്രരിൽ ഒരാൾ എൽ.ഡി.എഫിനെ പിന്തുണച്ചു. സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായ മുൻ പ്രസിഡന്റ് കെ.പി.പുന്നൂസ് വോട്ട് ചെയ്യാനെത്തിയില്ല. ഇതോടെയാണ് യു.ഡി.എഫിൽ നിന്ന് സി.പി.എം ഭരണം പിടിച്ചെടുത്തത്.
Previous Post Next Post