ധർണയ്ക്കിടെ സിപിഎം–കോൺഗ്രസ് സംഘർഷം… തിരുവഞ്ചൂർ റോഡ് ഉപരോധിച്ചു….

 
പത്തനംതിട്ട: നെടുമ്പ്രം പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കോൺഗ്രസ് ധർണയ്ക്കിടെ സിപിഎം– കോൺഗ്രസ് സംഘർഷം. കൊടിയാടി ജംക്ഷനിൽ നിരാഹാര സമരം
ഉദ്ഘാടനത്തിനെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സ്ഥലത്ത് പൊലീസ് എത്തിയില്ലെന്നാരോപിച്ച് പ്രവർത്തകർക്കൊപ്പം റോഡ് ഉപരോധിച്ചു.
Previous Post Next Post