കൊച്ചി: പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. പെരുമ്പാവൂർ കൂവപ്പടിയിലെ എസ്.കെ.എം കമ്പനിയിൽ രാവിലെ ആറോടെയാണ് തീ പിടിച്ചത്. സംഭവസമയം ഫാക്ടറിയിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. അഗ്നിശമനയുടെ ആറു യൂണിറ്റുകൾ ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം…
ജോവാൻ മധുമല
0
Tags
Top Stories