മഹാരാഷ്ട്ര: പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. എട്ടു കോച്ചുകളുള്ള ട്രെയിനിന്റെ അഞ്ച് കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്.തീപിടുത്തമുണ്ടായ ഉടനെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയൊരു അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് പശ്ചിമ റെയിൽവേ അറിയിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അഹമ്മദ് നഗറിലാണ് സംഭവം.
പാസഞ്ചർ ട്രെയിനിന് തീപിടിച്ചു… അഞ്ച് കോച്ചുകളിൽ തീ പടർന്നു
ജോവാൻ മധുമല
0
Tags
Top Stories