സ്വർണ തിളക്കത്തിൽ വീണ്ടും അമേയ :-
--------------
തൃശൂരിൽ വെച്ച് കേരള പവർ ലിഫ്റ്റിങ് അസോസിയേഷൻ നടത്തിയ ബെഞ്ച് പ്രസ് മൽസരങ്ങളിൽ സബ് ജൂനിയർ 84+ വിഭാഗത്തിൽ 110കെജി ഉയർത്തി സ്വർണവും സ്‌ട്രോങ് വുമൺ അവ ാർഡ് ഉം ലഭിച്ച ഹരിപ്പാട് പുതുപ്പുരയ്ക്കൽ വിനോദ് ന്റെയും മഞ്ജുഷയുടെയും മകൾ ആയ അമേയ.വി.എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളജ് ബി.എ.എക്കണോമിക്സ് ഒന്നാം വർഷ വിദ്യാർത്ഥിനി ആണ് . 2018 മുതൽ മത്സരങ്ങളിൽ പങ്കെടുത്തു 25ൽ അധികം സ്വർണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട് .2021ൽ കോയമ്പത്തൂരിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ 4സ്വർണവും ലഭിച്ചിട്ടുണ്ട്