മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപി ക്ഷമ ചോദിച്ചു. പിതൃവാത്സല്യവും സഹോദര സ്നേഹവുമാണ് പ്രകടിപ്പിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു ദുരുദ്ദേശവും ഇല്ലായിരുന്നു എന്നും ക്ഷമ ചോദിക്കാൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലഭിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. താനൊരു സ്ത്രീ വിരുദ്ധനാണോ എന്ന് ജനങ്ങൾ തിരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവെച്ച സംഭവം… സുരേഷ് ഗോപി ക്ഷമ ചോദിച്ചു…
ജോവാൻ മധുമല
0
Tags
Top Stories