കോട്ടയത്ത്ബോട്ട് വള്ളത്തിലിടിച്ച് അപകടം.. മരിച്ച വിദ്യാർത്ഥിനിയുടെ വീട്ടിലെത്തിയ മന്ത്രി വാസവനെ നാട്ടുകാർ തടഞ്ഞു 
കോട്ടയം : കുമരകത്ത് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥിനിയുടെ വീട്ടിലെത്തിയ മന്ത്രി വി എൻ വാസവനെ നാട്ടുകാർ തടഞ്ഞു. പ്രദേശത്ത് റോഡില്ലാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ മന്ത്രിയെ തടഞ്ഞത്. റോഡുണ്ടായിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്ന് നാട്ടുകാർ മാധ്യമങ്ങളോട്  പറഞ്ഞു.
Previous Post Next Post