കോട്ടയം മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കോട്ടയം മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കൊടംപുളിക്കൽ ലീലാമ്മ ജോർജിന്റെ ഉടമസ്ഥതയിലുള്ള കാർ ആണ് കത്തിയത്.
അപകടത്തില്‍ ആളപായമില്ല. കൊടംപുളിക്കൽ ലീലാമ്മ ജോർജിന്റെ ഉടമസ്ഥതയിലുള്ള കാർ ആണ് കത്തിയത്.
കത്തീഡ്രൽ പള്ളിയിൽ നിന്നും മുട്ടത്തേക്ക് പോവുകയായിരുന്ന 5 പേർ വാഹനത്തിലുണ്ടായിരുന്നു. ഇവർ അത്ഭുതകരമയി രക്ഷപെട്ടു.
Previous Post Next Post