ശ്രദ്ധിക്കുക പാമ്പാടിയിൽ നാളെ ( 25/ 11 / 2023 - ശനി ) ഈ സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും_
പാമ്പാടി : _പാമ്പാടിയിൽ നാളെ ( 25/ 11 / 2023 - ശനി ) ഈ സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആലാമ്പള്ളി മുതൽ പന്ത്രണ്ടാം മൈൽ വരെയും ,ഇലക്കൊടിഞ്ഞി ചെറുവള്ളിക്കാവ് ദേവീക്ഷേത്രം ഭാഗം മുതൽ ഇല്ലിറ്റം വരെയും വൈദ്യുതി മുടങ്ങുമെന്ന് പാമ്പാടി K S E B ഓഫീസ് അറിയിച്ചു 

🔮🔮🔮🔮🔮🔮🔮🔮🔮
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ  ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ  ജോയിൻ ചെയ്യുക* 👇🏻👇🏻

https://chat.whatsapp.com/BQfNl8YgpDc4uSvJU0RF3i

 *ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് ലിങ്ക്* 👇🏻

https://www.facebook.com/Pampadykkaran-news-108561161032497/

 
Previous Post Next Post