മീനടം കാക്കനാട്ടുകുന്നേലായ പുത്തൻമണ്ണിൽ പി വി ഏബ്രഹാം (കുഞ്ഞൂഞ്ഞ് - 75) അന്തരിച്ചു.


മീനടം : കാക്കനാട്ടുകുന്നേലായ പുത്തൻമണ്ണിൽ പി വി ഏബ്രഹാം (കുഞ്ഞൂഞ്ഞ് - 75) അന്തരിച്ചു. മൃതദേഹം 17/11/2023 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം 18/11/2023 ശനിയാഴ്ച 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മീനടം സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ : പരേതയായ പട്ടുകാലായിൽ സൂസമ്മ ഏബ്രഹാം. മക്കൾ : ഷൈനി, ഷിനോയി, വിനോദ്. മരുമക്കൾ : ഷാജി വയലിപ്പാടം, ഷാലു, അനിഷ
Previous Post Next Post