ബിരിയാണിയിൽ കോഴിത്തല കണ്ടെത്തിയ സംഭവത്തിൽ ആർ.ഡി.ഒ കോടതി 75,000 രൂപ പിഴയിട്ടു.


മലപ്പുറം : നവംബർ അഞ്ചിനാണ് തിരൂർ പി.സി. പടിയിലെ കളരിക്കൽ പ്രതിഭക്ക് ഓർഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല കിട്ടിയത്.
ഭക്ഷ്യസുരക്ഷ എൻഎസ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷാ ഓഫീസർ എം.എൻ ഷംസിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരാതിയെ തുടർന്ന് മുത്തൂരിലെ പൊറാട്ട സ്റ്റാൾ ഭക്ഷ്യസുരക്ഷ ഓഫീസർ പരിശോധന നടത്തി പൂട്ടിയിരുന്നു.
Previous Post Next Post