എസ് .എൻ പുരം കുഴിക്കാട്ടേൽവിജയമ്മ(83) നിര്യാതയായിപാമ്പാടി : എസ്.എൻ പുരം ക്ഷേത്രത്തിലെ മുൻ തന്ത്രിയും മേൽശാന്തിയുമായിരുന്ന കുഴിക്കാട്ടേൽ പരേതനായ കുട്ടപ്പൻ ശാന്തിയുടെ ഭാര്യ  വിജയമ്മ(83) നിര്യാതയായി മക്കൾ സൂര്യൻ, സുനീഷ്, (പ്രണവം കേബിൾസ് ), ജ്യോതി. സംസ്കാരം നാളെ 7/11/2023  3. PM ന് വീട്ടുവളപ്പിൽ
Previous Post Next Post