യു കെ യിൽ കോട്ടയം കുറവിലങ്ങാട് സ്വദേശി ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു.

 


മാഞ്ചസ്റ്റർ :  യു കെ യിലെ മാഞ്ചസ്റ്റര്‍ റോച്ച് ഡെയിലില്‍ താമസിക്കുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശി ശ്രീ ജോയ് അഗസ്റ്റിനാണ് ഹൃദയഘാതത്തെ തുടർന്ന് നവംബർ 14 ചൊവ്വാഴ്ച്ച മരണമടഞ്ഞത്. ബറിയിലെ ഫെയര്‍ഫീല്‍ഡ് ജനറല്‍ ആശുപത്രിയില്‍ വച്ചാണ് മരണം.


ഭാര്യ : ശ്രീമതി മേരി ജോയ്. മക്കള്‍ : നയന ജോയ്, ജിബിന്‍ ജോയ്, ജീന ജോയ്. മരുമക്കള്‍ : പ്രശാന്ത്.


സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Previous Post Next Post