കോട്ടയം ശാസ്ത്രി റോഡിൽ ബസ്സും കാറും കൂട്ടി ഇടിച്ച് അപകടം


✒️ ദീപക്ക് ടോംസ് 
കോട്ടയം : കോട്ടയം ശാസ്ത്രി റോഡിൽ ബസ്സും കാറും കൂട്ടി ഇടിച്ച് അപകടം വൈകിട്ട് ഏഴ് മണിക്കായിരുന്നു അപകടം കോട്ടയം ഞാലിയാകുഴി റൂട്ടിൽ സർവ്വീസ് നടത്തുന്ന തോംസൺ ബസ്സും ഹോണ്ട അമ്മെസ് കാറുമാണ് അപകടത്തിൽ പ്പെട്ടത് 
ലോ ഗോസ് ജംഗ്ഷനിൽ നിന്നും ശാസ്ത്രി റോഡിലേയ്ക്ക് വന്ന കാർ അശ്രദ്ധമായി യൂറ്റേൺ എടുത്തതാണ് അപകട കാരണമെന്ന് ദൃസാക്ഷികൾ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു  , അപകടത്തെ തുടർന്ന് അല്പനേരം ശാസ്ത്രി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി ആർക്കും സാരമായ പരുക്കില്ലെന്നാണ് പ്രാധമിക വിവരം
Previous Post Next Post