കണ്ണൂർ: എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി. പാച്ചേനി ഗവ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി സുഹൈലയുടെ കയ്യാണ് അദ്ധ്യാപകൻ തല്ലിയൊടിച്ചത്. പഠിപ്പിച്ച നോട്ട് എഴുതി പൂർത്തിയാക്കാത്തതിനായിരുന്നു ക്രൂര മർദ്ദനം. സംഭവത്തിൽ അദ്ധ്യാപകൻ മുരളിയ്‌ക്കെതിരെ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.
വിദ്യാർഥിനിയുടെ കൈ അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി
Jowan Madhumala
0