ഗസറ്റഡ് അവധികള്‍ നിര്‍ബന്ധിത സര്‍ക്കാര്‍ അവധികളാണ്.
നിയന്ത്രിത അവധികള്‍ അതത് സ്ഥാപനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടുന്ന ഓപ്ഷണല്‍ അവധികളാണ്.
പേഴ്സണല്‍, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ 17 ഗസറ്റഡ് അവധികളും 31 നിയന്ത്രിത അവധിദിനങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
2024 ലെ ഗസറ്റഡ് അവധിദിനങ്ങളുടെ ലിസ്റ്റ്:
റിപ്പബ്ലിക് ദിനം: ജനുവരി 26, വെള്ളിയാഴ്ച
മാര്‍ച്ച് 25, തിങ്കള്‍: ഹോളി
മാര്‍ച്ച് 29, വെള്ളി : ദുഃഖവെള്ളി
ഏപ്രില്‍ 11, വ്യാഴം: ഈദുല്‍ ഫിത്തര്‍
ഏപ്രില്‍ 17, ബുധനാഴ്ച: രാമനവമി
ഏപ്രില്‍ 21, ഞായര്‍: മഹാവീര്‍ ജയന്തി
മെയ് 23, വ്യാഴം: ബുദ്ധ പൂര്‍ണിമ
ജൂണ്‍ 17, തിങ്കള്‍: ഈദ്-ഉല്‍-സുഹ (ബക്രീദ്)
ജൂലൈ 17, ബുധനാഴ്ച: മുഹറം
ഓഗസ്റ്റ് 15, വ്യാഴം: സ്വാതന്ത്ര്യ ദിനം / പാഴ്സി പുതുവത്സര ദിനം / നൗരാജ്
ഓഗസ്റ്റ് 26, തിങ്കള്‍: ജന്മാഷ്ടമി (വൈഷ്ണവ)
സെപ്റ്റംബര്‍ 16, തിങ്കള്‍: നബിദിനം (മീലാദ്-ഉൻ-നബി)
ഒക്ടോബര്‍ 2, ബുധനാഴ്ച: ഗാന്ധിജയന്തി
ഒക്ടോബര്‍ 12, ശനിയാഴ്ച: ദസറ
ഒക്ടോബര്‍ 31, വ്യാഴം: ദീപാവലി
നവംബര്‍ 15, വെള്ളിയാഴ്ച: ഗുരുനാനാക്ക് ജന്മദിനം
ഡിസംബര്‍ 25, ബുധനാഴ്ച: ക്രിസ്മസ്
2024-ലെ അവധി ദിവസങ്ങള്‍ ഓരോ മാസങ്ങളില്‍
ജനുവരി
പുതുവത്സര ദിനം: ജനുവരി 1, തിങ്കള്‍
ലോഹ്രി: ജനുവരി 13, ശനിയാഴ്ച
മകരസംക്രാന്തി: ജനുവരി 14, ഞായര്‍
പൊങ്കല്‍ : ജനുവരി 15, തിങ്കള്‍
ഗുരു ഗോവിന്ദ് സിംഗ് ജയന്തി: ജനുവരി 17, ബുധനാഴ്ച
ഹസ്രത്ത് അലി ജന്മദിനം: ജനുവരി 25, വ്യാഴാഴ്ച
റിപ്പബ്ലിക് ദിനം: ജനുവരി 26, വെള്ളിയാഴ്ച (ഗസറ്റഡ്)
ഫെബ്രുവരി
ബസന്ത് പഞ്ചമി: ഫെബ്രുവരി 14, ബുധനാഴ്ച
ശിവാജി ജയന്തി: ഫെബ്രുവരി 19, തിങ്കള്‍
ഗുരു രവിദാസ് ജയന്തി : ഫെബ്രുവരി 24, ശനിയാഴ്ച
മാര്‍ച്ച്
സ്വാമി ദയാനന്ദ സരസ്വതി ജയന്തി : മാര്‍ച്ച് 6, ബുധനാഴ്ച
മഹാ ശിവരാത്രി: മാര്‍ച്ച് 8, വെള്ളിയാഴ്ച
ഹോളിക ദഹൻ : മാര്‍ച്ച് 24, ഞായര്‍
ഹോളി: മാര്‍ച്ച് 25, തിങ്കള്‍ (ഗസറ്റഡ്)
ദുഃഖവെള്ളി : മാര്‍ച്ച് 29, വെള്ളിയാഴ്ച (ഗസറ്റഡ്)
ഈസ്റ്റര്‍: മാര്‍ച്ച് 31, ഞായര്
ഏപ്രില്‍
ജമാത്തുല്‍ വിദ : ഏപ്രില്‍ 5, വെള്ളിയാഴ്ച
ചൈത്ര സുലാദി / ചേതി ചന്ദ് : ഏപ്രില്‍ 9, ചൊവ്വാഴ്ച
ഈദുല്‍ ഫിത്തര്‍ : ഏപ്രില്‍ 11, വ്യാഴാഴ്ച (ഗസറ്റഡ്)
വിഷു : ഏപ്രില്‍ 13, ശനിയാഴ്ച
മേഷാദി (തമിഴ് പുതുവത്സര ദിനം: ഏപ്രില്‍ 14, ഞായര്‍
രാമനവമി: ഏപ്രില്‍ 17, ബുധനാഴ്ച (ഗസറ്റഡ്)
മഹാവീര്‍ ജയന്തി: ഏപ്രില്‍ 21, ഞായര്‍ (ഗസറ്റഡ്)
മെയ്
ഗുരു രവീന്ദ്രനാഥ് ജയന്തി: മെയ് 8, ബുധനാഴ്ച
ബുദ്ധ പൂര്‍ണിമ : മെയ് 23, വ്യാഴാഴ്ച (ഗസറ്റഡ്)
ജൂണ്‍
ഈദ്-ഉല്‍-സുഹ (ബക്രീദ്) : ജൂണ്‍ 17, തിങ്കള്‍ (ഗസറ്റഡ്)
ജൂലൈ
രഥയാത്ര: ജൂലൈ 7, ഞായര്‍
മുഹറം : ജൂലൈ 17, ബുധനാഴ്ച (ഗസറ്റഡ്)
ഓാഗസ്റ്റ്
സ്വാതന്ത്ര്യ ദിനം: ഓഗസ്റ്റ് 15, വ്യാഴാഴ്ച (ഗസറ്റഡ്)
രക്ഷാബന്ധൻ: ഓഗസ്റ്റ് 19, തിങ്കള്‍
ജന്മാഷ്ടമി (വൈഷ്ണവ) : ഓഗസ്റ്റ് 26, തിങ്കള്‍ (ഗസറ്റഡ്)
സെപ്റ്റംബര്‍
വിനായക ചതുര്‍ത്ഥി : സെപ്റ്റംബര്‍ 7, ശനിയാഴ്ച
തിരുവോണം : സെപ്റ്റംബര്‍ 15, ഞായര്‍
നബിദിനം: സെപ്റ്റംബര്‍ 16, തിങ്കള്‍ (ഗസറ്റഡ്)
ഒക്ടോബര്‍
ഗാന്ധിജയന്തി: ഒക്ടോബര്‍ 2, ബുധനാഴ്ച (ഗസറ്റഡ്)
ദുര്‍ഗ്ഗാഷ്ടമി : ഒക്ടോബര്‍ 10, വ്യാഴം
മഹാ നവമി : ഒക്ടോബര്‍ 11, വെള്ളി
വിജയദശമി : ഒക്ടോബര്‍ 12, ശനിയാഴ്ച (ഗസറ്റഡ്)
വാല്മീകി ജന്മദിനം: ഒക്ടോബര്‍ 17, വ്യാഴം
കാരക ചതുര്‍ത്ഥി: ഒക്ടോബര്‍ 20, ഞായര്‍
ദീപാവലി : ഒക്ടോബര്‍ 31, വ്യാഴാഴ്ച (ഗസറ്റഡ്)
നവംബര്‍
ഗോവര്‍ദ്ധൻ പൂജ : നവംബര്‍ 2, ശനിയാഴ്ച
ഭായ് ദുജ്: നവംബര്‍ 3, ഞായര്‍
സൂര്യ ഷഷ്ഠി: നവംബര്‍ 7, വ്യാഴം
ഗുരുനാനാക്ക് ജയന്തി: നവംബര്‍ 15, വെള്ളിയാഴ്ച (ഗസറ്റഡ്)
ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വ ദിനം: നവംബര്‍ 24, ഞായര്‍
ഡിസംബര്‍
ക്രിസ്മസ് : ഡിസംബര്‍ 25, ബുധനാഴ്ച (ഗസറ്റഡ്)