സമരാഗ്നി എന്ന പേരിൽ കെ.പി.സി.സി നടത്തുന്ന ‌കേരള പര്യടനം ജനുവരി 21ന് തുടങ്ങും. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പര്യടനം നയിക്കും


 

തിരുവനന്തപുരം: സമരാഗ്നി എന്ന പേരിൽ കെ.പി.സി.സി നടത്തുന്ന ‌കേരള പര്യടനം ജനുവരി 21ന് തുടങ്ങും. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പര്യടനം നയിക്കും. 21ന് കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം ഒരു മാസം നീണ്ടുനിൽക്കും. ഫെബ്രുവരി 21ന് തിരുവനന്തപുരത്തായിരിക്കും സമാപനം.

ചികിത്സാവശ്യാർഥം യു.എസിലേക്ക് പോവാനായി പത്ത് ദിവസത്തെ അവധിയില്‍ പ്രവേശിച്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ തിരികെ വന്ന ശേഷമായിരിക്കും യാത്രയുടെ
Previous Post Next Post