കൂരോപ്പടയിലെ തൊഴിലുറപ്പ് തൊളിലാളികൾ ഇന്ന് ആകാശയാത്ര നടത്തും !കൂരോപ്പട : കൂരോപ്പടയിലെ വാർഡ് 15 ലെ തൊഴിലുറപ്പ് തൊഴിലാളികൾ ഇന്ന് 12:30 ന് ഉള്ള വിമാനത്തിൽ ബെംഗളൂരുവിന് തിരിക്കും വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു വിമാനയാത്ര 15 ആം വാർഡിലെ ആനിവേലി ഭാഗത്തുള്ള തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവർ നെടുംമ്പാശേരിയിൽ നിന്നാണ് ഇവർ വിമാനയാത്ര നടത്തുന്നത് 
Previous Post Next Post