കണ്ണൂർ : കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സി.രഘുനാഥ് കോൺഗ്രസ് വിടുന്നു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥിയും കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായിയുമായിരുന്നു സി.രഘുനാഥ്. അഞ്ച് പതിറ്റാണ്ടു നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്നും രാഷ്ട്രീയ തീരുമാനം വ്യക്തമാക്കാനായി നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും രഘുനാഥ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി സി.രഘുനാഥ് കോൺഗ്രസ് വിടുന്നു,,കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായിയുമായിരുന്നു സി.രഘുനാഥ്.
ജോവാൻ മധുമല
0
Tags
Top Stories