നവകേരള സദസ് വേദിക്ക് ബോംബ് ഭീഷണി…


 
കൊച്ചി: തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണി കത്ത് കിട്ടിയത്. തങ്ങൾ പഴയ കമ്യൂണിസ്റ്റുകളെന്ന് ഭീഷണിക്കത്തിൽ പറയുന്നു. കാനം രാജേന്ദ്രന്റെേ മരണത്തെ തുടർന്ന് മാറ്റിവെച്ച നവകേരള സദസ് തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നടക്കുന്നത്.
Previous Post Next Post