ഏറ്റുമാനൂർ ഗവ. ഐ ടി ഐ യിൽ വച്ച് 08.01.24 ( തിങ്കളാഴ്ച) പ്രധാനമന്ത്രി - നാഷണൽ അപ്രൻ്റീസ്ഷിപ്പ് മേള നടത്തപ്പെടുന്നു. കോട്ടയം :ആർ ഐ സെൻ്ററിൻ്റെ  ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ഗവ. ഐ ടി ഐ യിൽ വച്ച്  08.01.24 തിങ്കളാഴ്ച പ്രധാനമന്ത്രി - നാഷണൽ അപ്രൻ്റീസ്ഷിപ്പ് മേള നടത്തപ്പെടുന്നു.

 കോട്ടയം ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളും പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കും. വിവിധ  ട്രേഡുകളിൽ ഐടിഐ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം.  മേള സ്ഥലത്ത് രജിസ്ട്രേഷൻ അന്ന് രാവിലെ 9.30 മുതൽ 11.30 വരെ. www.apprenticeshipindia.gov.in എന്ന site ൽ Login/Register- candidate എന്നീ ഓപ്ഷൻ വഴി സർട്ടിഫിക്കറ്റുകൾ upload ചെയ്ത് മേളയ്ക്ക് മുമ്പായോ മേളയ്ക്ക് ശേഷം തൊട്ടടുത്ത ദിവസത്തിലോ RI സെൻ്ററിലെത്തി  രജിസ്ട്രേഷൻ  പൂർത്തീകരിക്കേണ്ടതാണ്. ഫോൺ: 04812561803 , 9495393932

Previous Post Next Post