സ്വകാര്യ ബസും സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം


 
വയനാട്: സുൽത്താൻ ബത്തേരി അരിമുളയിൽ സ്വകാര്യ ബസും സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അരിമുള സ്കുളിന് സമീപം ഇന്ന് രാവിലെ 9:30 തോടെയാണ് അപകടമുണ്ടായത്. കേണിച്ചിറയിൽ നിന്നും മീനങ്ങാടിക്ക് പോവുന്ന സ്കൂൾ ബസും, കേണിച്ചിറക്ക് പോകുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
Previous Post Next Post