കോട്ടയം ജില്ലയിൽ ഇലട്രിക്ക് കടകൾ ഫെബ്രുവരി 13-ന് ( ചൊവ്വ ) അടച്ചിടും.


കോട്ടയം : കേരള വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ നടക്കുന്ന വ്യാപാര സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് നടക്കുമ്പോൾ 13 -ന് നടത്തുന്ന കടയടപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരള ഇലക്ട്രിക് ട്രേഡ്സ് അസോസിയേഷൻ കോട്ടയം ജില്ലയിൽ കടകൾ അടച്ചിടുമെന്ന് ജില്ല പ്രസിഡന്റ്‌ ജോൺ എബ്രഹാം, സെക്രട്ടറി എം. വി. ജോർജ് എന്നിവർ അറിയിച്ചു.

Previous Post Next Post