രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

 

തിരുവനന്തപുരം പേട്ടയിലാണ് സംഭവം. ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്.

ബൈക്കിലെത്തിയ രണ്ട് പേർ കുട്ടിയെ എടുത്തുകൊണ്ട് പോവുകയായിരുന്നുവെന്നാണ് വിവരം. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു കുട്ടിയെന്ന് മാതാപിതാക്കള്‍ പറ‍ഞ്ഞു. 

സംഭവത്തിന് പിന്നാലെ പോലീസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Previous Post Next Post