കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പള്ളിയിൽ കുർബാന പങ്കെടുക്കായായിരുന്ന വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു






കാഞ്ഞിരപ്പള്ളി  ആനക്കല്ല് സെന്റ് ആന്റണിസ് പള്ളിയിൽ കുർബാന പങ്കെടുക്കായായിരുന്ന വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു . പള്ളിയിലെ ശുശ്രൂയ്ഷക്കിടെ അൾത്താര ബാലൻ കുഴഞ്ഞുവീണ് മരിച്ചു. ആനക്കല്ല് നെല്ലിക്കുന്നേൽ അഡ്വ. പോൾ ജോസഫിന്റെ മകൻ മിലൻ പോൾ (17) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആനക്കല്ല് സെയ്ന്റ് ആന്റണീസ് പള്ളിയിലെ കുർബാനയ്ക്കിടെയാണ് സംഭവം.
കുർബാനമധ്യേ പ്രാർഥന ചൊല്ലുന്നതിനിടെ മിലൻ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനക്കല്ല് സെയ്ന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
Previous Post Next Post