നോർത്ത് അമേരിക്ക ഭദ്രാസന മാർതോമ യുവജന സഖ്യം പ്രവർത്തന ഉദ്ഘാടനം 24ന്


ന്യൂയോർക് :നോർത്ത് അമേരിക്ക ഭദ്രാസന മാർതോമ യുവജന സഖ്യം 2024-ലെ പ്രവർത്തന ഉദ്ഘാടനം മാർച്ച് 24നു വെള്ളിയാഴ്ച 8.30PM EST/7:30PM സൂം ഫ്ലാറ്റ് ഫോമിൽ വെച്ച് നടക്കുന്നു .ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് . റവ ഡോ എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ റവ.ഷെറിൻ ടോം മാത്യൂസ് (വികാരി ബാൾട്ടിമോർ മാർത്തോമ്മാ പള്ളി) തീം ടോക്ക് നടത്തും.

സമ്മേളനത്തിൽ ഭദ്രാസനത്തിലെ എല്ലാ യുവജനങ്ങളും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യത്ഥിച്ചു
മീറ്റിംഗ് ID :654 554 2532
പാസ്‌കോഡ് • 77777
കൂടുതൽ വിവരംഗൾക്ക് – വൈസ്പ്രസിഡണ്ട് റവ സാം കെ ഈശോ
സെക്രട്ടറി. ബിജി ജോബി
ട്രഷറർ അനീഷ് വർഗീസ്
ഭദ്രാസന അസംബ്ലി അംഗം: ബിൻസി ജോ
Previous Post Next Post